KOLLAD | A Captivating Land


Kerala’s towns are far removed from big-city concrete jungles, and the dividing line between urban and rural is fine indeed, with green avenues and placid backwaters gracing the busiest cites, and tarred roads and public schools evident in smallest villages.

Palm-fringed river side, endless paddy fields, rolling hills, back waters that snake past tiled-roof house and spotless village roads: Kollad is a land of unmatched beauty. Malayali society is unique, boasting a highly literate population, a sex ratio favoring women, matriarchal sub-societies and a people unfettered by the divisions of case and creed. Diverse religions live here in peaceful amicability, each enriching the state with its customs and practices. Add vibrant arts and colorful festivals, ancient shrines and delectable cuisine, and Kollad is a must stop destination.

Tuesday, May 17, 2011

A Photo Tour of The Green Land Rriver Roots (Kodoor,Kottayam)ഒരു വെണ്ണിലാ പൂപ്പാടം
ഒരു പൊൻ‌കിനാ തെളിവാരം
നിറ നന്മതൻ വെൺ‌സൂര്യൻ അകലങ്ങളിൽ തേടുന്നു
ഒരു പൂക്കാലം ഈ നിറകൂടിൻ കതിർകാലം  (ഒരു വെണ്ണിലാ..)

വേനൽ മരത്തണലിൽ കിളിപാടും കളം പാട്ടിൽ
ഓമൽ ചിരകഴകോടെ മാനം താനെ പറന്നുയരുമ്പോൾ
തുളുമ്പുന്നു മണ്ണിൽ വിണ്ണിൽ പകൽ തുള്ളികൾ
ഒളിക്കുന്നു നെഞ്ചിനുള്ളിൽ അഴൽ‌തുമ്പികൾ
ഇനി വരിനെല്ല് പാടുമീ പുളകാങ്കുരങ്ങളിൽ  (ഒരു വെണ്ണിലാ..)

ഈറൻ കുളിർ തെന്നലിൻ വഴിമാറും മഴക്കാറിൽ
താരും തളിരും ചൂടും നിറം മാറും ഈ വയലോരം
വിതിർത്തുന്നു മുന്നിൽ മായ മയിൽ‌പ്പീലികൾ
വിടർത്തുന്നും വീണ്ടും കണ്ണാന്തളി പൂവുകൾ
ഇനി മഴവില്ല്ലുനെയ്യുമീ ഹൃദയന്തരങ്ങളിൽ (ഒരു വെണ്ണിലാ..)
No comments:

Post a Comment